"Welcome to Prabhath Books, Since 1952"
What are you looking for?

കുട്ടികൾക്ക് ‌ പഞ്ചാമൃതം

4 reviews

ഈ പുസ്തകം രചിച്ചിരിക്കുന്നത് പ്രശസ്ത സാഹിത്യകാരനായ ഡോ. എം.എ. കരീമാണ്. നാളത്തെ പൗരന്മാരായ കുട്ടികൾക്ക് നേർവഴി കാണിക്കുന്ന സാരോപദേശ ഗുണപാഠകഥകൾ ഉൾക്കൊള്ളുന്ന ഈ പുസ്തകത്തിൽ ആരോഗ്യശാസ്ത്ര കഥകളും അറിവിന്റെ കഥകളും ആദർശ കഥകളുമുണ്ട്. കുട്ടികൾ മാത്രമല്ല മുതിർന്നവർക്കും ആസ്വദിക്കാൻ പറ്റുന്ന രീതിയിലാണ് ഇതിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പഞ്ചാമൃതത്തിന്റെ ഗുണത്തെപ്പറ്റിയും പ്രാധാന്യത്തെപ്പറ്റിയും പ്രത്യേകം പറയേണ്ടതില്ലല്ലോ. പഞ്ചാമൃതം എങ്ങനെയാണോ ഗുണംചെയ്യുന്നത് അതുപോലെ സാഹിത്യരംഗത്ത് പഞ്ചാമൃതം കുട്ടികളുടെ മനസ്സിന് ഓജസ്സും തേജസ്സും പ്രദാനം ചെയ്യും. കുട്ടികൾ പഞ്ചാമൃതം രസത്തോടെ ആസ്വദിക്കുമ്പോൾ അതൊന്ന് രുചിച്ചുനോക്കാൻ മുതിർന്നവർ താത്പര്യം കാണിക്കുമല്ലോ.

153 170-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support